പൊവ്വലിലെ ബാവാഞ്ഞി അബ്ദുല്ല നിര്യാതനായി.
പൊവ്വൽ: പൊവ്വലിലെ പരേതനായ ബാവാഞ്ഞി മുഹമ്മദ് ഹാജി, ബീഫാത്തിമ ആയിഷ എന്നിവരുടെ മകൻ ബാവാഞ്ഞി അബ്ദുല്ല (56) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പ്രവാസിയും,മുസ്ലിംലീഗിന്റെ സജീവ പ്രവർത്ത കനുമായിരുന്നു.
ഭാര്യ കൈറുന്നീസ.
മക്കൾ സാനിയ, ശിഫാന,ഷംനാസ്, സഹല, ഫാത്തിമ, മുഹമ്മദ്.
മരുമക്കൾ: മൊയ്തു കുണ്ടാർ, മുനീർ ബദിയടുക്ക, അസീസ് ബന്തിയോട്, ഹാഫിസ് പടന്നക്കാട്.
സഹോദരന്മാർ. അബ്ദുൽ ഖാദർ, സുബൈർ, താജുദ്ധീൻ, അബ്ദുൽ റഹിമൻ, റഫീഖ്, നഫീസ, സുബൈദ, ഖൈറു ന്നിസ,സമീറ.
പൊവ്വൽ ജുമാ മസ്ജിദിൽ വ്യാഴാഴ്ച 11.30 മണിയോടെ കബറടക്കും