മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ ചെർക്കളം അബ്ദുല്ലയുടെ സഹോദരി അയിഷാബി നിര്യാതയായി
കാസർകോട്: ബാവിക്കര അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യയും മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ സഹോദരിയുമായ അയിഷാബി (82) നിര്യാതയായി.
മക്കൾ: ശരീഫ് (ദുബൈ), നാസിർ (കച്ചവടം), ഇമ്രാൻ (ബംഗളൂരു), സുമയ്യ, റസീന, സാജിത, ബീന. മരുമക്കൾ: പരേതനായ ഉസ്മാൻ മാസ്റ്റർ, വ്യപാരികളായ ഹമീദ് പള്ളം, ഖാദർ ബർക്കത്ത് , സലീം പള്ളം (ഖത്തർ), സാഹിറ, സഫൂറ, ഷംല.
മറ്റു സഹോദരങ്ങൾ: എവറസ്റ്റ് അബ്ദുൽ റഹിമാൻ, ചെർക്കളം അബൂബക്കർ, അബ്ദുൽ ഖാദർ കപാടിയ, എവറസ്റ്റ് കുഞ്ഞഹമ്മദ്, ചെർക്കളം അഹമ്മദ്, നബീസ കാപ്പിൽ, ബീവി ബീജന്തടുക്ക.
ഖബറടക്കം വൈകിട്ട് അഞ്ചിന് പടുവടുക്ക മുബാറക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.