കാളി ദേവിയെ വികലമായി ചിത്രീകരിച്ചു ; ക്ഷമാപണവുമായി യുക്രെയ്ന് മന്ത്രി
കാളി ദേവിയുടെ ചിത്രം ട്വീറ്റ് ചെയ്ത സംഭവത്തില്‍ ക്ഷമാപണവുമായി യുക്രെയ്ന് ഭരണകൂടം.പ്രതിരോധ മന്ത്രാലയം കാളിയെ വികലമായി ചിത്രീകരിച്ചതില്‍ ഖേദിക്കുന്നുവെന്നും ഇന്ത്യന്‍ സംസ്കാരത്തെ
അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും യുക്രെയ്ന് വിദേശകാര്യ സഹമന്ത്രി എമിന് ധപറോവ വ്യക്തമാക്കി.
സംഭവം വിവാദമായതിന് പിന്നാലെ യുക്രെയ്ന് പ്രതിരോധ മന്ത്രാലയം ട്വീറ്റ് നീക്കം ചെയ്തു.