മാലിന്യമുക്ത കേരളം; ഉദുമയില്‍ ജനകീയ കണ്വെന്ഷന് നടത്തി
കാസര്‍കോട്: കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മാലിന്യമുക്ത കേരളം ജനകീയ കണ്വെന്ഷന് പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കര്‍ അധ്യക്ഷയായി. എം.ബീബി, പി. സുധാകരന്, അശോകന് , വിനയകുമാര്‍, സെക്രട്ടറി പി. ദേവദാസ്, അസിസ്റ്റന്റ് സെക്രട്ടറി എസ്. റജിമോന്‍ , ടെക്നിക്കല്‍ അസിസ്റ്റന്റ് വിജിത, ഹെല്‍ത്ത് ഇന്സ്പെക്ടര്ന്മാരയ കെ. രാജീവന്, ഷീബ, ജുനിയര്‍ ഹെല്‍ത്ത് ഇന്സ്പെക്ടര്ന്മാര കെ. വി. ഗോപിനാഥ്, എം. റജികുമാര്‍, എം. പി. ബാലകൃഷ്ണന്,
സിഡിഎസ് ചെയര്‍പേഴ്സണ്‍ സനൂജ, വിഇഒ സീന, രത്നാകരന് ബാര, കെ.എ. മുഹമ്മദലി, ബാലകൃഷ്ണന് ബാര, പാറയില്‍ അബൂബക്കര്‍, പി.കെ.മുകുന്ദന്, വിനോദ് വെടിത്തറക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ , കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പങ്കെടുത്തു.