വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 3ന്
കാസര്‍കോട്: കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 കാസര്‍കോട് ഒഴിവുള്ള പി.ജി.ടി ( എക്കണോമിക്സ്) കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനായുള്ള കൂടിക്കാഴ്ച മെയ് 3 ന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കും. താത്പര്യമുള്ളവര്‍ കൃത്യ സമയത്ത് ഹാജരാകണം.
ഫോണ്‍ 04994 256788, 295788.