മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കും; കെ എസ് ആർ ടി സി ഡിപ്പോയിൽ ഭീഷണി
കോട്ടയം: കെ എസ് ആർ ടി സി ഡിപ്പോയിൽ ബോംബ് ഭീഷണി. സ്റ്റാൻഡിൽ മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ഇന്ന് രാവിലെയാണ് സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ കത്ത് ലഭിച്ചത്. അധികൃതർ പൊലീസിൽ പരാതി നൽകി.