വീടിന് പുറക് വശത്തെത്തിയത് ഉഗ്രവിഷമുള്ള പാമ്പുകൾ; സ്ഥലത്തെത്തിയ വാവയ്ക്ക് കിട്ടിയത് നാൽപ്പത്തിരണ്ട് അതിഥികളെ
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മുട്ടപ്പനയിൽ നിന്ന് വാവ സുരേഷിന് ഒരു കോൾ. വീടിന് പുറക് വശത്ത് തൊണ്ട് കൂട്ടിയിട്ടിരുന്ന സ്ഥലത്ത് രണ്ട് മൂന്ന് കുഞ്ഞ് പാമ്പുകളെ കണ്ടു. സ്ഥലത്ത് എത്തിയ വാവ തൊണ്ടുകൾ മാറ്റി അണലി കുഞ്ഞുങ്ങളെ ഓരോന്നായി പിടികൂടി, ഒന്നല്ല 41 കുഞ്ഞും, അപകടകാരിയായ വലിയ അണലിയും