പെൺ മൂർഖന്റെ കടിയേറ്റ് മരണത്തെ തൊട്ടുമുന്നിൽ കണ്ട നിമിഷങ്ങൾ; ഒരു വർഷത്തിന് ശേഷം അതേ പാമ്പ് വാവാ സുരേഷിന് നേരെ തിരിഞ്ഞപ്പോൾ
സാഹസികതക്കും,വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടി വി ആരംഭിച്ച സ്നേക്ക് മാസ്റ്റർ കാഴ്ച വിസ്മയങ്ങൾ സമ്മാനിച്ച് 850 എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു. സ്നേക്ക് മാസ്റ്ററിനെ മികച്ച പരിപാടിയായി മാറ്റിയ പ്രേക്ഷകർക്ക് ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുന്നു. 2022 ജനുവരിയിൽ വാവാ സുരേഷിനെ കടിച്ച അപകടകാരിയായ മൂർഖൻ പാമ്പ് ഒരു വർഷത്തിന് ശേഷം വീണ്ടും വാവാ സുരേഷിന് മുന്നിൽ എത്തിയിരിക്കുകയാണ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.