ചോരപ്പുഴയായി പാകിസ്ഥാൻ, പെഷവാറിൽ സംഭവിച്ചത്
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് പാകിസ്ഥാൻ. ഒരുകാലത്ത് ‘പൂക്കളുടെ നഗരം’ എന്നറിയിപ്പെട്ടിരുന്ന പെഷവാർ ഇന്ന് ഭീകരവാദത്തിന്റെ വിളനിലമാണ്. പെഷവാർ പൊലീസ് ആസ്ഥാനത്തിന്നുള്ളിലെ പള്ളിയിൽ നടന്ന ചാവേറാക്രമണം പാകിസ്ഥാനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. വീഡിയോ കാണാം