ചൈനയെ ചാരമാക്കും ; വജ്രായുധങ്ങൾ നിരത്തി ഇന്ത്യ
അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണത്തിലും കയറ്റുമതിയിലും മുൻപന്തിയിലാണ് ഇന്ത്യ. ഇന്ത്യൻ നിർമ്മിത ആയുധങ്ങൾക്കായി ലോകരാജ്യങ്ങളും മുറവിളിക്കൂട്ടുന്നു. ഇക്കഴിഞ്ഞ 74ാം റിപബ്ലിക് ദിന പരേഡിൽ ലോകം കണ്ടത് ഇന്ത്യൻ ആയുധങ്ങളുടെ അഭിമാന പ്രദർശനം കൂടിയായിരുന്നു. വീഡിയോ കാണാം