ഈജിപ്തിനെ ചേർത്തുപിടിച്ച് ഇന്ത്യ, ഇത് വാണിജ്യബന്ധം
ചരിത്രരാജ്യമായ ഈജിപ്റ്റ് ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈജിപ്റ്റിനെ ഗൾഫ് രാജ്യങ്ങൾ എല്ലാം കൈവിട്ടിരിക്കുന്നു. എന്നാൽ ഈജിപ്റ്റിനെ ചേർത്തുനിർത്തുകയാണ് ഇന്ത്യ. ഗൾഫ് രാജ്യങ്ങൾ കൈവിട്ടപ്പോഴും ഇന്ത്യ ഈജിപ്തിനെ ചേർത്തുപിടിക്കാൻ കാരണമെന്ത് ?