നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ (റ ) ഉറൂസിന് തുടക്കം കുറിച്ച് പതാക ഉയർന്നു
കാസര്‍കോട്: രണ്ട് വര്‍ഷത്തിലൊരിക്കല്‍ കഴിച്ച് വരാറുള്ള നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് രാവിലെ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. ഉറൂസ് കമിറ്റി പ്രസിഡന്റ് ടി എ മഹ് മൂദ് കല്ക്കണ്ടി പതാക ഉയര്‍ത്തി. നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് ഖത്തീബ ജി എസ് അബ്ദുര്‍ റഹ്മാന് മദനി, മുദരീസ് റഫീഖ് അഹ്സനി ചേളാരി എന്നിവര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി.
ഉറൂസ് കമിറ്റി ജെനറല്‍ സെക്രടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സി എച് കുഞ്ഞമ്പു എം എല്‍ എ, നഗരസഭ ചെയര്മാന് അഡ്വ. വി എം മുനീര്‍, എ അബ്ദുര്‍ റഹ്മാന്, പി കെ ഫൈസല്‍, യഹ്യ തളങ്കര, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, എ എം കടവത്ത് കരുണ്‍ താപ്പ, കടപ്പുറം ക്ഷേത്ര -ഭജന കമിറ്റി ഭാരവാഹികളായ കണ്ണന് കാരണവര്‍, മുത്തോ ദി അയത്താര്‍, കെ എ മാധവന്, മഹേഷന്, ഗോപാലന്, ചന്ദ്രബാബു, മാധവന് കാവു ഗോളി, എന്‍ അനില്‍കുമാര്‍, കുമാരന് കാവു ഗോളി തുടങ്ങിയവരും എന്‍ കെ അബ്ദുര്‍ റഹ്മാന്, ഹനീഫ നെല്ലിക്കുന്ന്, എന്‍ എ ഹമീദ്, കട്ടപ്പണി കുഞ്ഞി മുഹ്മദ്, പൂരണം മുഹമ്മദലി, സി എം അശ്റഫ്, കരീം സിറ്റി ഗോള്‍ഡ്, അബ്ബാസ് ബീഗം, ബി കെ ഖാദര്‍, ബി എം അശ്റഫ്, എം എ ലത്വീഫ്, അസീസ് കടപ്പുറം, പി എം മുനീര്‍ ഹാജി, പി കെ ഫൈസല്‍, കരുണ്‍ താപ്പ, എന്‍ എം സുബൈര്‍, എ ഹമീദ് ഹാജി, ടി എ ശാഫി, ശാഫി തെരുവത്ത്, എന്‍ എ ഇക്ബാല്‍, മുഹമ്മദ് കട്ടപ്പണി, എം എ ഹനീഫ്, സുബൈര്‍ പള്ളിക്കാല്‍, അബ്ദു തൈവളപ്പ്, മുനീര്‍ ബിസ്മില്ല, അബ്ദുര്‍ റഹ്മാന് ചക്കര, അബ്ദുര്‍ റഹ്മാന് കൊളങ്കര, ഹബീബ് ഹാജി, എന്‍, എം മഹ്മൂദ്, ഹമീദ ബദരിയ, അബ്ബാസ് കാസി, താജുദീന് കോട്ട, റഹീം കേളുവളപ്പ്, ഖമറുദ്ദിന് തായല്‍, ബശീര്‍ ആര് പി, അബ്ദുര്‍ റഹ്മാന് കൊച്ചി, മുഹമ്മദലി, നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.