TEDBF പ്രോഗ്രാമിൽ നിന്ന് റഫാൽ പുറത്തേക്കോ ? പകരം എത്തുന്ന വമ്പൻ
ഇന്ത്യൻ വ്യോമസേനയുടെ വൈവിധ്യവത്കരണവും ശക്തിപ്പെടുത്തലും സംബന്ധിച്ച ചർച്ചകൾക്കൊടുവിൽ 2012ലാണ് റഫാൽ യുദ്ധ വിമാനങ്ങളെ സേനയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്. പിന്നീട് ഫ്രാൻസുമായി റഫാലിന്റെ വില സംബന്ധിച്ച് നീണ്ട ചർച്ചകൾ. വില ചർച്ചയിലെ ഗുരുതര പ്രശ്നങ്ങൾ കാരണം ഒരു കരാറിൽ ഒപ്പിടാൻ അക്കാലത്ത് ഇന്ത്യയ്ക്കായില്ല.