ഉക്രയിനില്‍ ഹെലികോപ്റ്റര്‍ അപകടം: ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടു
കീവ്: ഉക്രയിനല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 16 കൊല്ലപ്പെട്ടു. ഉക്രയിന് തലസ്ഥാനമാണ് കീവിന് സമീപമാണ് അപടമുണ്ടായത്.
ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്കിയും ഡെപ്യൂട്ടിയും രണ്ട് കുട്ടികളും ഉള്‍പ്പെടെ 16 പേര് അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. അപകടത്തില്‍ 10 കുട്ടികളടക്കം 22 പേര്‍ക്ക് പരിക്കേറ്റു.