ആൺകുട്ടികളെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ
കിഴക്കമ്പലം: ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണി (52) യെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളെയാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്.