റഷ്യ- ബ്രിട്ടന് പടക്കപ്പലുകള്‍ നേര്‍ക്കുനേര്‍ ; ആണവയുദ്ധമോ
മണിക്കൂറില്‍ 10,000 കി.മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ സോണിക് മിസൈലുകൾ ഉള്‍പ്പെട്ട ആയുധങ്ങളുമായി ബ്രിട്ടീഷ് കടല്‍ ലക്ഷ്യമാക്കി പുടിന്റെ പടക്കപ്പല്‍ കുതിക്കുന്നു. മറുവശത്ത് റഷ്യയെ തങ്ങളുടെ കടലില്‍ തന്നെ തടവിലാക്കാന്‍ വേണ്ടി ബ്രിട്ടനും തങ്ങളുടെ പടക്കപ്പല്‍ നിറയെ ആയുധങ്ങളും ആയി റഷ്യന്‍ കപ്പലിനെ ചുറ്റുന്നു.