അന്ന് വാവയെ കടിച്ച മൂർഖന്റെ അതേ വലിപ്പം, പിടിക്കാൻ ശ്രമിക്കുന്നതിനിടെ പത്തിവിടർത്തി കൊത്താനായി മുന്നോട്ട്; പിന്നെ നടന്നത്
തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല ചെഞ്ചേരിക്കടുത്തുള്ള ഒരു വീടിന്റെ വാതിലിന് മുന്നിൽ ഒരു വലിയ മൂർഖൻ പാമ്പ് ഇരിക്കുന്നു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. ഈ സമയം അദ്ദേഹം മറ്റൊരിടത്ത് പാമ്പിനെ തിരയുന്ന തിരക്കിലായിരുന്നു. പക്ഷെ അവിടെ നിന്ന് പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ല.snakeഉടൻ തന്നെ അങ്ങോട്ടേക്ക് യാത്ര തിരിച്ചു.ഇതിനിടയിൽ മൂർഖൻ മുറ്റത്ത് വച്ചിരുന്ന സാധങ്ങൾക്ക് ഇടയിൽ കയറി. സ്ഥലത്തെത്തിയ വാവ സുരേഷ് സാധനങ്ങൾ ഓരോന്നായി മാറ്റിത്തുടങ്ങി, മുറത്തിന് അടിയിൽ ഇരുന്ന മൂർഖൻ പാമ്പിനെ കണ്ട് പിടിച്ചു, പത്ത് വയസ് പ്രായമുള്ള ആൺ മൂർഖൻ പാമ്പ് …കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.