പൈക്ക – മല്ലം -ബോവിക്കാനം റോഡ് താത്ക്കാലികമായി അടയ്ക്കും
കാസർകോട് : പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പുരോഗമിക്കുന്ന പൈക്ക-മല്ലം-ബോവിക്കാനം റോഡ് ജനുവരി 5 മുതല്‍ താത്ക്കാലികമായി അടയ്ക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.