പൈപ്പ് പൊട്ടി മൂത്രം പരന്നൊഴുകുന്ന ബസ് സ്റ്റാന്‍ഡ്; ദുരിതക്കാഴ്ച
ശുചിമുറി മാലിന്യ പൈപ്പ് പൊട്ടി മൂത്രം പരന്നൊഴുകുന്ന ഒരു ബസ് സ്റ്റാന്‍ഡ്. തൊടുപുഴയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനാണ് ഈ ദുര്‍വിധി. ഈ മാലിന്യത്തില്‍ ചവിട്ടി യാത്രക്കാര്‍ നടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.