കൊവിഡ് : ചൈനക്ക് അന്ത്യശാസനവുമായി ഡബ്ല്യു.എച്ച്.ഒ ; ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കണം
കൊവിഡ് വ്യാപനത്തിൽ ചൈനക്ക് അന്ത്യശാസനവുമായി ഡബ്ല്യു.എച്ച്.ഒ. കൊവിഡിനെ സംബന്ധിച്ച് ഉടന്‍ കൂടുതല്‍ വിവരങ്ങളും നിര്‍ദ്ദിഷ്ടമായ അപ്ഡേഷനുകളും നല്‍കണമെന്ന് ചൈനയോട് ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടു.