ന്യൂദൽഹി: എൽഐസിയിലും ഓഹരി വിറ്റഴിക്കൽ നടപടി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. എൽഐസിയുടെ ഒരു വിഭാഗം ഓഹരി വിറ്റഴിക്കാനാണ് തീരുമാനം എന്ന് ധനമന്ത്രി അറിയിച്ചു. ഈ വര്ഷം തന്നെ പ്രാഥമിക ഓഹരി വിൽപ്പന തുടങ്ങുമെന്ന് ധനമന്ത്രി . പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ ലക്ഷ്യം 2.1 ലക്ഷം കോടി രൂപയാണ്.
സ്വകാര്യ വത്കരണം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനം വന്നതോടെ സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. ഐഡിബിഐ ബാങ്കിന്റെ എല്ലാ ഓഹരികളും വിറ്റഴിക്കാനാണ് തീരുമാനം എന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.