ഒറ്റ കൈ കൊണ്ട് രാജവെമ്പാലയെ പിടിക്കുന്ന പെൺക്കുട്ടി, ഞെട്ടി സോഷ്യൽ മീഡിയ
സാമൂഹിക മാധ്യമങ്ങളെ ആളുകളെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങളാണ് എത്താറുള്ളത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടാറുള്ളത്. ഇങ്ങനെ കാണുന്ന വീഡിയോകളിൽ ചിലത് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടുള്ളവയാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ആളുകളെ പൊട്ടിചിരിപ്പിക്കുമ്പോൾ ചില വീഡിയോകൾ കരയിക്കാറും സങ്കടപ്പെടുത്തറും അത്ഭുതപ്പെടുത്താറും ഒക്കെയുണ്ട്. മൃഗങ്ങളുടെ വീഡിയോകൾക്ക് വളരെയധികം ആരാധകരാണ് ഉള്ളത്. ഇപ്പോൾ ആളുകളെ ഏറെ അത്ഭുതപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്പുകളും. അതുകൊണ്ട് തന്നെ പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്. 55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്. ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണംതങ്ങളുടെ ജീവന് ഭീഷണിയുള്ളപ്പോഴാണ് സാധാരണയായി പാമ്പുകൾ ആളുകളെ ദംശിക്കാറുള്ളത്. കൂടാതെ കടിക്കാൻ സാധിക്കാത്ത സമയങ്ങളിൽ പാമ്പുകൾ വിഷം ചീറ്റാറുമുണ്ട്. അതിനാൽ തന്നെ അപകടകാരികളായ ഈ ഇഴജന്തികളെ ആളുകൾക്ക് വളരെയധികം ഭയമാണ്. എന്നാൽ ഇപ്പോൾ ഒരു പേടിയുമില്ലാത്ത പാമ്പിനെ കൈകൊണ്ട് പിടിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.