കൂടിൽ നിന്ന് പുറത്തെടുത്തതെയുള്ളു; ഉടമയെ കൊല്ലാൻ നോക്കുന്ന പാമ്പ്
അത്ഭുത ഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ . ഇവിടെ കാണുന്ന ദൃശ്യങ്ങൾ നമുക്ക് മറ്റൊരിടത്തും കാണാൻ കഴിയില്ല. അത്തരത്തിൽ ഭയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ഒപ്പം കണ്ണു നനയിക്കുന്നതുമായ വീഡിയോകളാണ് ഇവിടെ അധികവും.വന്യമൃഗങ്ങളെ കുറിച്ചുള്ള വീഡിയോകളാണ് കൂടുതൽ വൈറലാകുന്നത് അതിൽ കൂടുതലും പാമ്പാണ് വരുന്നത്.
അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചില്ല് കൂട്ടിൽ കിടക്കുന്ന പാമ്പാണ് വീഡിയോയിൽ. കൂട് തുറന്ന് ഉടമസ്ഥൻ പാമ്പിനെ പുറത്തേക്ക് എടുക്കുന്നത് ദൃശ്യത്തിൽ കാണാം.പൊടുന്നനെ പാമ്പ് ആ സ്ത്രീയുടെ കയ്യിൽ കടിക്കുകയും ചുറ്റി വരിയാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം.