മേൽപറമ്പ് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
മേൽപറമ്പ്: യുവാവ് ട്രെയിൻ തട്ടി മരിച്ചു. അരമങ്ങാനം ഉലൂജിയിലെ എച് ജയനാനന്ദൻ (39) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് കീഴൂരിലായിരുന്നു സംഭവം. തേപ്പ് തൊഴിലാളിയാണ് ജയനാനന്ദൻ.
സഹോദരങ്ങൾ: വെങ്കിട്ട രമണ, കമലാക്ഷ, രവീന്ദ്ര, മധുകർ, സുശീല, മോഹനി, ശാലനി, ചന്ദ്രകല.