ചട്ടഞ്ചാൽ: ഡി.വൈ.എഫ്.ഐ അണിഞ്ഞ യൂണിറ്റ് പെരുമ്പള സഹകരണ ബാങ്കിലേക്ക് ഭരണ ഘടനയുടെ ആമുഖം നൽകി. ചെമ്മനാട് പഞ്ചായത്ത് അംഗം എൻ.വി.ബാലൻ ബാങ്ക് പ്രസിഡന്റ് കുമാരൻ നായർക്ക് ആമുഖം കൈമാറി.ബാങ്ക് സെക്രട്ടറി നിഥുൻ, ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് ജോ.സെക്രട്ടറി സുനിൽ, മണികണ്ഠൻ,വിനീത്,അരുൺരാജ്, നിഖിൽ രാജ്, ശ്രീരാജ് എന്നിവർ സന്നിഹിതരായി.