മംഗളൂരു:ആംബുലൻസ് ഇടിച്ച് സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന യുവതി തൽക്ഷണം കൊല്ലപ്പെട്ടു.ഇന്ന് രാവിലെയാണ് ദാരുണസംഭവം നടന്നത്.നഗരത്തിലെ കെ.പി.ടിയിലാണ് അപകടമുണടായത്.ഗുരുപുര സ്വദേശി സുജാതാഷെട്ടിയാണ് മരിച്ചത്.മൃതദേഹവും കയറ്റി കോയമ്പത്തൂരിലേക്ക് കുതിച്ച ആംബുലൻസാണ് അപകടത്തിൽ പെട്ടത് .കദ്രി പോലീസെത്തി മറ്റൊരു ആംബുലൻസിൽ മൃതദേഹം കോയമ്പത്തൂരിലേക്ക് മാറ്റി.