വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷിച്ചു, പിന്നാലെ കടിക്കാനായി വാവയ്ക്ക് നേരെ; പിന്നെ നടന്നത്
തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ നിന്ന് മണ്ണാമൂല പോകുന്ന വഴിയുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. മീൻ വളർത്തുന്ന ടാങ്കിന് മുകളിൽ വിരിച്ചിരുന്ന വലയിൽ മൂർഖൻ പാമ്പ് കുരുങ്ങിക്കിടക്കുകയാണ്. ഇതിന് മുൻപും ഈ വലയിൽ ചേര കുരുങ്ങിയിരുന്നു. അന്ന് വാവയ്ക്ക് എത്താൻ സാധിച്ചില്ല.snake-masterഇന്ന് എന്തായാലും വിളിച്ച ഉടൻ തന്നെ വാവ സ്ഥലത്ത് എത്തി. മൂർഖന്റെ വായ് കുടുങ്ങിയിട്ടില്ല അതിനാൽ സൂക്ഷിച്ച് വേണം വല മുറിച്ച് മാറ്റാൻ ഇല്ലെങ്കിൽ കടികിട്ടാൻ സാദ്ധ്യത കൂടുതലാണ്.വല മൂർച്ച് പാമ്പിനെ രക്ഷിച്ചതും മൂർഖൻ വാവക്ക് നേരെ ,കാണുക സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡ്…