കാഞ്ഞങ്ങാട്:പതിമൂന്നുകാരി പെണ്‍കുട്ടി ആയിഷത്ത് ഷഹാന വീടുവിട്ടു.കാഞ്ഞങ്ങാട് സൗത്ത് ഗവ.ഹയര്‍സെക്കണ്ടറിയിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയാണ്.ജനുവരി 25 ന് ഉച്ചയ്ക്ക് 12 മണിയോടെ മാതാവ് ജോലിക്ക് പോയ നേരത്താണ് ആയിഷത്ത് ഷഹാന വീടുവിട്ടത്.ആവിക്കരയിലാണ് പെണ്‍കുട്ടിയും മാതാവും സഹോദരിയും താമസിച്ചുവരുന്നത്.വീടുവിടുമ്പോള്‍ മുഴുവന്‍ വസ്ത്രങ്ങളും ബാഗും പെണ്‍കുട്ടി കൊണ്ടുപോയിട്ടുണ്ട്.സെ ഫോണ്‍ ഉപയോഗിക്കാറില്ല.മകള്‍ വീടുവിടത്തക്ക പ്രശ്നങ്ങളൊന്നും വീ ട്ടിലുണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് പോലീസിൽ നൽകിയ പരാതിയി പറയുന്നു.ഒരു വര്‍ഷം മുമ്പ് ആയിഷത്ത് ഷഹാന വീടുവിട്ടിരുന്നു.പ്രായത്തിൽ കവിഞ്ഞ് ഷഹാനയ്ക്ക് 160 സെന്റീമീറ്റര്‍ ഉയരമുണ്ട്.പോലീസ് അന്വേക്ഷണം തുടങ്ങി.