യൂറോപ്പിനെ ആശങ്കയിലാക്കി റഷ്യ ; വാതക പൈപ്പ് ലൈനുകളിൽ ചോർച്ച
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. യുദ്ധത്തിൽ പരാജയപ്പെട്ട നിലയിലാണ് റഷ്യ. വിട്ടുകൊടുക്കാൻ ഇരുരാജ്യങ്ങളും ഒരുക്കമല്ല. അവർ പരസ്പരം കുറ്റപ്പെടുത്തുകയും ചെളിവാരിയെറിയുകയും ചെയ്യുന്നു. ഇനിയും യുദ്ധം മുന്നോട്ടുപോയാൽ എന്തായിരിക്കും ഇരു രാജ്യങ്ങളുടെയും അവസ്ഥ ?