കാഞ്ഞങ്ങാട്:നമ്പറെഴുത്ത് ലോട്ടറി ചൂതാട്ടത്തിനിടെ ഓട്ടോഡ്രൈവര്‍ പിടിയിലായി.ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ.എന്‍.പി.രാഘവന് മാവുങ്കാലില്‍ നടത്തിയ പരിശോധനയിലാണ് ബി.എം.എസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ പിടിയിലായത്. ഓട്ടോഡ്രൈവറായ കൊടവലം ബാബുവാണ് ചൂതാട്ടത്തിനിടെ പിടിയിലായത്.ഇയാളില്‍ നിന്നും 9250രൂപ പിടിച്ചെടുത്തു. ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തു.