മടിക്കൈ:മടിക്കൈ എരിക്കുളത്ത് ഗവ ഐ.ടി.ഐക്ക് സമീപം പുരുഷന്റെ തലയോട്ടി കണ്ടെത്തി.ഇന്നു രാവിലെയാണ് തലയോട്ടികണ്ടത് .സമീപത്ത് നിന്ന് മുണ്ട്, ഷർട്ട്, വാച്ച്, പേഴ്സ് എന്നിവ കിട്ടിയിട്ടുണ്ട്.
തലയോട്ടി കണ്ടെത്തിയ വിവരമറിഞ്ഞ് പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്ത് എത്തിയിട്ടുണ്ട്