അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകൾ മരിച്ചു
കൊച്ചി: അങ്കമാലിയിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. പെരുമ്പനാവൂർ സ്വദേശികളായ തേസ്യ, ബിന എന്നിവരാണ് മരിച്ചത്. ടെക്സ്റ്റയിൽസിൽ ജീവനക്കാരാണ് ഇരുവരും. ഇവർ സഞ്ചരിച്ച ഓട്ടോ മിനി ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.