പാചകവാതക വില കുത്തനെ കുറഞ്ഞു; സിലിണ്ടറിന് കുറഞ്ഞത് തൊണ്ണൂറ്റിനാല് രൂപ
കൊച്ചി: പാചക വാതക വില കുത്തനെ കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് തൊണ്ണൂറ്റി നാല് രൂപ അൻപത് പൈസയാണ് കുഞ്ഞത്. 1896 രൂപ അൻപത് പൈസയാണ് പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.