അജിത് ഡോവൽ റഷ്യയിൽ, നിർണായക ചർച്ച, ആയുധങ്ങൾ ഇന്ത്യയിലേക്ക്
റഷ്യ എന്നും ഇന്ത്യയുടെ വലിയ നയതന്ത്ര പ്രതിരോധ പങ്കാളി ആണ്. ഇന്ത്യ റഷ്യ നയതന്ത്രം ലോക പ്രശസ്തവുമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റഷ്യാ സന്ദർശനം റഷ്യ- ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ ചർച്ച ആവുന്നു.
ബുധനാഴ്ച മോസ്കോയിൽ എത്തിയ ഡോവലിന്റെ സന്ദർശനം യുക്രെയ്ൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ ഏറെ നിർണ്ണായകമാണ്.