ബംഗളൂരു: ബംഗളൂരുവില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചന്ന പരാതിയിൽ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ‘ഇന്ത്യ സപ്പോര്‍ട്ട്സ് സിഎഎ’ റാലി നടത്തിയവരെ തടഞ്ഞാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയന്ന് ആരോപണം
ഡിസംബര്‍ 22നാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബംഗളൂരുവില്‍ റാലി നടന്നത്. റാലിയില്‍ പങ്കെടുത്ത ആയിരക്കണക്കിനാളുകളെ വിരലിലെണ്ണാവുന്ന എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞത് ആർ എസ എസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത് ,ബംഗളൂരു പോലീസ് കമ്മീഷണറാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്.