വലിയമൂല ഫാത്തിമ മഹ്മൂദ് മെമ്മോറിയല്‍ മദ്റസ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വിദ്യാനഗർ : എർമാളം വലിയമൂല ഫാത്തിമ മഹ്മൂദ് മെമ്മോറിയല്‍ മദ്റസ രാജ്യത്തിന്റെ 75-–-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വലിയമൂല ഖിളര്‍ ജുമാ മസ്ജിദ് ഖത്തീബ് സകീർ സഅദി പതാക ഉയർത്തി വിവിദ പരിപാടികൾക്ക് ഷാഫി മൗലവി ,ഷാഫി വലിയമൂല ,കബീര്‍ അറഫ ,അസ്ലം അണങ്കൂര്‍ ,ഹസൈനാര്‍ വെള്ളരിക്കുണ്ട് , ,മൊയ്തു വലിയമൂല ,മൊയ്തീന് അറഫ ,യൂസഫ് (ഇച്ചു) സിദ്ദിഖ് , ഖാദര്‍ നെക്കര ,ഷാഫറലി തുടങ്ങിവര്‍ നേതൃത്വം നല്കി.