കാസർകോട്: ഇ.എം.എസ് പഠനകേന്ദ്രവും പുരോഗമന കലാ സാഹിത്യ സംഘവും ചേർന്ന് ജനവരി 17ന് അണങ്കൂരിൽ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും.വൈകിട്ട് നാലുമണിക്കാണ് സദസ്സ് ചേരുന്നത്.അഡ്വ.രശ്മിതരാമചന്ദ്രനും മാധ്യമ പ്രവർത്തക ഷാഹിന നഫീസയും പ്രഭാഷണം നടത്തും.

© 2019 BNC Malayalam - Developed by : Web Designer in Kerala.