ആലുവയിൽ വൻമരം കടപുഴകി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ആലുവയിൽ വൻമരം റോഡിലേക്ക് കടപുഴകി വീണു. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. മരം കടപുഴകുന്നതിന്റെ സി.സി.ടിവി ദൃശ്യം പുറത്തുവന്നു. ബസുകൾ ഉൾപ്പെയുള്ള വാഹനങ്ങൾ കടന്നുപോയി നിമിഷങ്ങൾക്കകമാണ് മരം വീണത്

© 2019 BNC Malayalam - Developed by : Web Designer in Kerala.