കാഞ്ഞങ്ങാട്:റിട്ടയേഡ് എക്സൈസ് ഉദ്യോഗസ്ഥനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചിറ കൊട്രച്ചാലിലെ പ്രേമചന്ദ്രനെയാണ് കഴിഞ്ഞ ദിവസം വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.58 വയസ്സായിരുന്നു.മൃതദേഹം ഹൊസ്ദുര്‍ഗ്ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ:സുപ്രിയ,മക്കള്‍:അവിനാശ്(മറൈന്‍ എഞ്ചിനീയര്‍)അഞ്ജന(ബംഗളൂരു)