റെഡ് വേൾഡ് കൊപ്പൽ സുവർണ
ജൂബിലി നിറവിൽ ;ആഘോഷ കമ്മിറ്റി
രൂപവത്കരണം സി.ച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്യും
പാലക്കുന്ന് : നാടിന്റെ സാമൂഹിക സാംസ്കാരിക, കായിക രംഗങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെച്ച മികവിൽ ഉദുമ പടിഞ്ഞാർ കൊപ്പൽ റെഡ് വേൾഡ് ആർട്സ് ആൻഡ് സ്പോർട് ക്ലബ് 50 വർഷം പൂർത്തിയാക്കുന്നു. സുവർണ ജൂബിലി ആഘോഷ കമ്മിറ്റി രൂപവത്കരണം ഓഗസ്റ്റ് 14 ന് രാവിലെ 10ന് സി.എച്ച്. കുഞ്ഞമ്പു എൽ. എൽ. എ. ഉദ്ഘാടനം ചെയ്യും. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ രൂപകൽപന മത്സരം സംഘടിപ്പിക്കുന്നുണ്ട് . താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. എൻട്രികൾ ഓഗസ്റ്റ് 10 നകം ലഭിച്ചിരിക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നൽകും.
ഫോൺ : 9539092256, 9847323918.