കാസര്‍കോട്:മുറിവിളികൾക്ക് ഒടുവിൽ കെപിആര്‍ റാവു റോഡിന് ശാപമോക്ഷം , കെപിആര്‍ റാവു റോഡ് നവീകരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുൻസിപ്പൽ സെക്ടറി എസ ബിജു . ഈ റോഡിലൂടെയുള്ള ഗതാഗതം പത്ത് ദിവസത്തേക്ക് നിയത്രണം ഏർപെടുത്തിയതിയ അധികൃതര്‍ അറിയിച്ചു.
40 ലക്ഷം രൂപ ചെലവിൽ മെക്കാഡം ടാറിംഗ് നടത്തിയാണ് നവീകരണെ പ്രവൃത്തികൾ നടക്കുന്നത്. കെഎസ്ആര്‍ടിസി ജംഗ്ഷന് മുതല്‍ ഹെഡ്പോസ്റ്റ് ഓഫീസ് 750 മീറ്റര്‍ റോഡ് ഗതാഗത നിയത്രണം പത്ത് ദിവസത്തേക് ഏർപെടുത്തിയത് , അതെ സമയം കാസർകോട് ജനറൽ ഹോസ്പിറ്റൽ റോഡ് പത്ത് ലക്ഷം രൂപ ചിലവിൽ എം എൽ എ ഫണ്ട് ഉപോയോഗിച്ചു രണ്ടു മാസങ്ങൾക്ക് മുൻപ് നവീകരണം നടത്തിയെന്ക്കിലും ഇപ്പോള്‍ തകർന്ന് പഴയപടിയിലേക്ക് മാറുകയാണ്