മലപ്പുറത്ത് ഒരേ മരത്തിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: യുവതിയും യുവാവും ഒരേമരത്തിൽ തൂങ്ങിമരിച്ചു. നിലമ്പൂർ മുള്ളുള്ളിയിലാണ് സംഭവം നടന്നത്. മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശിനി രമ്യ (22) എന്നിവരാണ് മരിച്ചത്.
ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് സൂചന.