കോഴിക്കോട്ട് മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു
മാവൂര്‍: കോഴിക്കോട് മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്രം സ്വദേശി ഷാജുവാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെ മീന്‍പിടിക്കുന്നതിനിടെയാണ് അപകടം.
മൃതദേഹം കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ വിവിധഭാഗങ്ങളില്‍ കനത്തമഴ തുടരുകയാണ്.