മകൾ തിരിച്ചെത്താത്തതിനെ തുടർന്നാണ് പിതാവ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ ‘ട്വിസ്റ്റ്’ .
വെള്ളരിക്കുണ്ട് : പള്ളിയിലേക്ക് പോയ യുവതിയെ കാണാനില്ല. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ യുവതിയെ യാണ് ഇന്നലെ രാവിലെ 7.15 മുതൽ വീട്ടിൽ നിന്നും കാണാതായത്.
പാത്തിക്കര തടത്തിൽ ഹൗസിൽ ടി.ജെ. ഫിലിപ്പിന്റെ മകൾ ലിയഫിലിപ്പാണ് 20,ഇന്നലെ പള്ളിയിലേക്കാണെന്ന് വ്യാജന വീട്ടിൽ നിന്നും പുറപ്പെട്ടത്.മകൾ തിരിച്ചെത്താത്തതിനെ തുടർന്നാണ് പിതാവ് വെള്ളരിക്കുണ്ട് പോലീസിൽ സ്റ്റേഷനിൽ പരാതി നൽകിയത്. ലിയമോൾ ഫിലിപ്പ് പരപ്പ സ്വദേശിയായ വിജയ് പെയിൻറിങ് തൊഴിലാളി നിധിനൊപ്പമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇവർ വിവാഹിതരായതായി വെള്ളരിക്കുണ്ട് പോലീസ് പിതാവിനെ അറിയിച്ചു . വിവാഹം വിവരം അറിഞ്ഞ പിതാവേ പൊട്ടിക്കരഞ്ഞാണ് പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയത് . അവളെ കാണാതിരിക്കുന്ന അമ്മയോട് ഞാൻ ഇനി എന്ത് പറയും എന്നൊക്കെ പിതാവ് വിളിച്ചുപറയുന്നുണ്ടായിരുന്നു. പിതാവിന്റെ സങ്കടം കണ്ട് ചില പോലീസുകാരുടെയും കണ്ണിലും ഈറനണിഞ്ഞു.