പട്ടാപ്പകൽ നടുറോഡില്‍ വെച്ചു യുവതിയെ മാനഭംഗപ്പെടുത്തി
പള്ളിക്കര: നടുറോഡില്‍ 20 കാരിയെ മാനഭംഗപ്പെടുത്തി പാന്റിന്റെ പോകറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുക്കുകയും മാല പൊട്ടിക്കുകയും ചെയ്തെന്ന പരാതിയില്‍ 24 കാരനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ആസിഫിനെതിരെയാണ് കേസ്.
ഞായറാഴ്ച ഉച്ചക്ക് ബേക്കല്‍ ജംഗ്ഷനില്‍ വെച്ചാണ് സംഭവമെന്ന് യുവതിയുടെ പരാധിയില്‍ പറയുന്നു.