നീലേശ്വരം:ആർ.എസ് .എസ് ഇന്ന് നീലേശ്വരത്ത് നടത്തിയ റൂട്ട് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.ഇന്ന് വൈകിട്ടാണ് സംഭവം .റൂട്ട് മാർച്ചിന് നേർക്ക് സി.പി.എം.പ്രവത്തകർ കല്ലെറി യുകയായിരുന്നുവെന്ന് സംഘപരിവാർ കേന്ദ്രങ്ങൾ ആരോപിച്ചു. നീലേശ്വരം ടൗണിൽ കൂടുതൽ പോലീസിനെ നിയോഗിച്ചു.