ഇന്തോ പെസഫിക് ഇനി ഇന്ത്യ – അമേരിക്ക സഖ്യത്തിന്, ചൈനയെ തുരത്തി ക്വാഡ്
നാലു രാഷ്ട്രങ്ങളുടെ ഈ കൂട്ടായ്മ ഒന്നിച്ചെടുത്ത ഏറ്റവും പ്രധാന തീരുമാനം ഇതായിരുന്നു – മാരിടൈം സര്‍വൈലന്‍സ് സിസ്റ്റം – അനധികൃതമായ മത്സ്യ ബന്ധനത്തെ തടയിടുക ഇതാണ് ലക്ഷ്യം. ഇതിനെ ഐ.പി.എം.ഡി.എ എന്നാണ് വിളിക്കുന്നത്. ഇന്റോ – പെസഫിക് പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ മാരിടൈം ഡൊമൈന്‍ അവെയര്‍നസ്.
എങ്ങനെ ആണ് ഇതിന്റെ പ്രവര്‍ത്തനം? അനധികൃതമായ മത്സ്യ ബന്ധനം ലോകം നേരിടുന്ന വലിയൊരു പ്രശ്നമാണ്. എങ്ങനെ ആണ് ക്വാഡ് ഐ.പി.എം.ഡി.എ സ്ഥാപിക്കുക? ഏതൊക്കെ രാജ്യങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും? ഇതിനോടുള്ള ചൈനയുടെ പ്രതികരണം എന്തായിരിക്കും.