കുഡ്ലു രാംദാസ്നഗർ ലക്ഷ്മി നിവാസിൽ ഹരികുമാർ നിര്യാതനായി
കാസർകോട് : കുഡ്ലു രാംദാസ്നഗർ ലക്ഷ്മി നിവാസിൽ ഹരികുമാർ (60) അന്തരിച്ചു. ഭാര്യ : ലതാകുമാരി.മക്കൾ : ഹരിലക്ഷ്മി, ഹരിചന്ദന.
മരുമക്കൾ : സുരേഷ് ബാബു ജാൻസി(വീഡിയോഗ്രാഫർ പാലക്കുന്ന് ), മനോജ് ചെർക്കള (ഗൾഫ്).