മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. ആന്ധ്രാ സ്വദേശികളായ നൗഷാദ്(32), നൈസ(എട്ട് മാസം) എന്നിവരാണ് മരിച്ചത്. ഗ്യാപ് റോഡിൽ നിന്നാണ് കാർ മറിഞ്ഞത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി, ഒരാളെ രക്ഷപ്പെടുത്തി.