ഷോർട്സും ടീ ഷർട്ടും ധരിച്ച് മീര ജാസ്മിന്റെ വർക്കൗട്ട് സെൽഫികൾ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ് നടി മീര ജാസ്മിൻ. ലെെഫിൽ ഫിറ്റ്നസിന് വളരെയേറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മീര.ഇപ്പോഴിതാ ജിമ്മിൽ വർക്കൗട്ട് തുടങ്ങുന്നതിന് മുൻപുള്ള സെൽഫിയുമായി എത്തുകയാണ് താരം. ഷോർട്സും ടീ ഷർട്ടുമാണ് വേഷം.meera-jasminചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിലവിൽ ദുബായിൽ താമസിക്കുന്ന താരം വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ജയറാം നായകനായെത്തിയ സത്യൻ അന്തിക്കാട് ചിത്രം ‘മകൾ’ ആണ് മീരയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ
https://www.instagram.com/p/CdVPnjVvpkD/?utm_source=ig_web_copy_link